Cinema

ഗൗതമിയുടെ മലയാളചിത്രം "ഇ"യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

2017-08-03 11:49:57am

കൊച്ചി: മലയാള സിനിമയിലേക്ക് നടി ഗൗതമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ത്രില്ലർ ചിത്രം 'ഇ'-യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. എ.എസ് പ്രൊഡക്ഷന്റെ ബാനറിൽ കുക്കു സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. അമിൻ സുറാനി, സംഗീത് ശിവൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹൻ ബജാജ്, ഹരികുമാർ എന്നിവർ ചേർന്നാണ്.

ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാഹുൽ രാജാണ് സംഗീത സംവിധാനം. ഈ മാസം ചിത്രം തിയറ്ററുകളിലെത്തും.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC