Cinema

അൽഫോൻസ് പുത്രൻ ചിത്രം "തൊബാമ"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

2018-02-01 04:26:09am

പ്രേമം ഒന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനായ അൽഫോൻസ് പുത്രൻ വീണ്ടും മറ്റൊരു ചിത്രവുമായെത്തുകയാണ്. തൊബാമ എന്ന പേര് പുറത്തു വന്നിട്ടും ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവി്ട്ടിരിക്കുകയാണ്.

പുതിയ ചിത്രത്തിൽ അൽഫോൻസും സുകുമാരൻ തെക്കേപ്പാട്ടുമാണ് നിർമ്മാതാക്കൾ. മൊഹ്സിൻ കാസിം ആണ് സംവിധായകൻ. സമീറ സനീഷാണ് വസ്ത്രാലങ്കാരം.

പുതിയ ചിത്രത്തിൽ പ്രേമത്തിലെ ടീമാംഗങ്ങളും ഉണ്ടെന്നാണ് സൂചന. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ, ശബരീഷ് വർമ്മ എന്നിവരെല്ലാം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC