സാംസ്‌കാരിക വിശേഷങ്ങള്‍

പി.സി.എൻ.എ.കെ സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു

നിബു വെള്ളവന്താനം 2018-05-26 03:48:34am

ബോസ്റ്റൺ: ജൂലൈ 5 മുതൽ 8 വരെ സ്പ്രിങ്ങ്ഫീൽഡ് മാസ്മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 -മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനോടനുബദ്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു. പരസ്യങ്ങൾ നൽകുവാൻ താല്പര്യപ്പെടുന്നവർ ജൂൺ 3ന് മുമ്പായി നൽകേണ്ടതാണ്. ഫുൾ പേജിന് 500 ഡോളറും ഹാഫ് പേജിന് 300 ഡോളറുമാണ് പരസ്യ നിരക്ക്. വ്യക്തികളും, സ്ഥാപനങ്ങളും ഈ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരസ്യ മാറ്ററും ഫോട്ടോസും pcnak2018.org എന്ന വെബ് സൈറ്റിലൂടെ നേരിട്ട് നൽകാവുന്നതാണ്. PCNAK 2018 എന്ന പേരിൽ എഴുതിയ ചെക്കും പരസ്യത്തോടൊപ്പം നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബഥേൽ ജോൺസൺ നാഷണൽ കൺവീനർ 781 883 9708, വെസ്ളി മാത്യൂ നാഷണൽ സെക്രട്ടറി 214 929 7614, ബാബുക്കുട്ടി ജോർജ് നാഷണൽ ട്രഷറാർ 215 704 9366, Email: info@pcnak2018.org


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC