സാംസ്‌കാരിക വിശേഷങ്ങള്‍

സാറാമ്മ കുഞ്ഞുകുഞ്ഞ് ഫ്ളോറിഡയിൽ നിര്യാതയായി

നിബു വെള്ളവന്താനം 2018-06-13 03:54:44am

ഫ്ളോറിഡ : മല്ലശ്ശേരി വലിയകാലയിൽ പാറയിൽ കുഞ്ഞുകുഞ്ഞുകുട്ടി ( കുഞ്ഞുകുഞ്ഞു ജോർജ്) ന്റെ സഹധർമിണി സാറാമ്മ കുഞ്ഞുകുഞ്ഞു (അമ്മിണി-85 വയസ്സ് ) ലേക്ക് ലാൻറിൽ നിര്യാതയായി.തുമ്പമൺ മുറിപ്പാറ തേക്കിൽ കുടുംബാംഗമാണ് പരേത. മല്ലശ്ശേരി ഐ പി സി സഭയുടെ പ്രാരംഭകാലം മുതലുള്ള സജീവ അംഗമായിരുന്നു. ഹോംഗോയിങ് സർവീസ് 15 ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 മണി വരയും, ഫ്യൂണറൽ സർവീസ് ശനിയാഴ്ച രാവിലെ 9 മുതൽ 12 വരെയും ഐ പി സി ലേക് ലാൻഡ് സഭയിൽ വെച്ച് നടത്തപ്പെടും. തുടർന്ന് ഭൗതീക ശരീരം ഓക്ക് ഹിൽ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്.

മക്കൾ : ജോർജ് രാജു, ലിസി ഡാനിയേൽ, ജെസിമോൾ വര്ഗീസ്. മരുമക്കൾ: ലിലികുട്ടി, വിജി ഡാനിയേൽ, വര്ഗീസ് സി വി. കൊച്ചുമക്കൾ: ജോബോയ്, ബെഞ്ചമിൻ, ഡേവിഡ്, ജോഷ്വ, ജൈമീ, വെസ്ലി, ഫിൻലി, സ്റ്റാൻലി. കൊച്ചുമരുമക്കൾ: ജിന്നൊ, അക്‌സഹ്, റിബി. കൊച്ചുകൊച്ചുമക്കൾ: ഏലീജ, ഏലിശുവാ. ശുുശ്രൂഷകൾ ipcflorida.org എന്ന വെബ്സൈറ്റിലൂടെ ലൈവ് കാണാവുന്നതാണ്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC