സാംസ്‌കാരിക വിശേഷങ്ങള്‍

അയിരൂര്‍ നടുവില്ലം കൂടുംബം ന്യൂയോർക് ചാപ്റ്റർ കുടുംബസംഗമവും പിക്‌നിക്കും നടത്തുന്നു

ജീമോൻ റാന്നി 2018-06-14 12:19:22pm

ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കൂടുംബത്തിലെ വിവിധ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കുടുംബസംഗമവും  പിക്‌നിക്കും  ജൂൺ മാസം 30 ന്  (ശനി)   ന്യൂ യോർക്ക് പോർട്ട് വാഷിംഗ്‌ടൺ ബാർ ബീച്ച് പാർക്കിൽ വെച്ച് രാവിലെ 9  മുതൽ വൈകുന്നേരം 4  വരെ നടത്തപ്പെടുന്നു. 

 കോട്ടയില്‍, പഴമണ്ണില്‍, ചക്കുങ്കല്‍, പണിക്കര്‍വീട്, മലയില്‍, ചെറിയ ചാങ്ങയില്‍, ചാരക്കുന്നേല്‍, നളേളത്ത്, നിറോ പ്ളാക്കല്‍, പ്ളാന്തോട്ടത്തില്‍ പതാലില്‍ എന്നീ ശാഖകള്‍ ഉള്‍പ്പെട്ടതാണ് നടുവില്ലം കുടുംബം. 
എല്ലാ കുടുബാംഗങ്ങളെയും സ്വാഗതം ചെയുന്നു , എല്ലാവരെയും കാണുവാനും പരിചയപെടുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് തല്പരിയപെടുന്നു 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

എബ്രഹാം സി എബ്രഹാം ( തമ്പി )

തോമസ് മാത്യു| (അനില്‍) : 516 996 6065

ഷെറി മാത്യു  516 587 1403


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC