സാംസ്‌കാരിക വിശേഷങ്ങള്‍

കോട്ടയം ക്ലബ് ഹൂസ്റ്റന്‍ ഓണം 2017

പി. പി. ചെറിയാൻ 2017-08-11 02:54:27am

ഹൂസ്റ്റന്‍ : കോട്ടയം ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് 6നു ഹൂസ്റ്റനിലെ സെന്റ് ജോസഫ് സിറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടക്കും. ഇതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കലാപരിപാടികളില്‍ ഓട്ടം തുള്ളല്‍, വള്ളംകളി, ഗാനമേള, തിരുവാതിരകളി, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങിയ പലതും. ഓണസദ്യ മുഖ്യ ഇനമാണ്. കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ : 831 419 4471, സുകു ഫിലിപ്പ് : 832 657 9297, മധ്യ ചേരിയ്ക്കല്‍ : 832 640 5400, ജോഷ്വാ ജോര്‍ജ് : 281 773 7988 തുടങ്ങിയ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.

ഗ്രേറ്റര്‍ ഹൂസ്റ്റനിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ ഓണാഘോഷ പരിപാടികളിലേക്ക് സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ആന്‍ഡ്രൂസ് ജേക്കബ് : 713 972 1388, സെക്രട്ടറി മോന്‍സി കുര്യാക്കോസ് :713 560 8156 ട്രഷറര്‍ ബാബു ചാക്കോ : 713 557 8271 പിആര്‍ഒ എസ്. കെ. ചെറിയാന്‍ : 281 513 5961


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC