സാംസ്‌കാരിക വിശേഷങ്ങള്‍

ജെറി ജോണ്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജേക്കബ് അലക്‌സ് 2017-10-10 02:20:27pm

ന്യൂയോര്‍ക്ക്: കുമ്പനാട് താഴത്തേക്കുറ്റ് ടി.സി. ജോണിന്റേയും, ശോശാമ്മ ജോണിന്റേയും മകന്‍ ജെറി ജോണ്‍ (38) റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിര്യാതനായി. ഭാര്യ: സ്മിത. മക്കള്‍: അലീസ, കാറ്റ്‌ലിന്‍.
ഡേവീസ് ജോണ്‍ ഏക സഹോദരനാണ്.

ന്യൂസിറ്റിയിലെ മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (321 South Main Street, Newcity, NY) ഒക്‌ടോബര്‍ 13-നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ വൈകിട്ട് ഒമ്പതു വരെ പൊതുദര്‍ശനം. ഒക്‌ടോബര്‍ 14-നു ശനിയാഴ്ച രാവിലെ 9.30-നു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്നു ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍ (221 Brick Church Road, Springvally, NY ) സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി തോമസ് (914 619 8280), ഡേവീസ് ജോണ്‍ (973 525 8809). 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC