സാംസ്‌കാരിക വിശേഷങ്ങള്‍

ചെറിയാന്‍ ഏലിയാസ് (സോജി- 56) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ജീമോന്‍ ജോര്‍ജ് 2017-10-12 12:15:21pm

ഫിലാഡല്‍ഫിയ: കോട്ടയം ഈരയില്‍ കുടുംബാഗം ചെറിയാന്‍ ഏലിയാസ് (സോജി- 56) നിര്യാതനായി. ഒക്‌ടോബര്‍ 13-ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (പി.എഫ്.ജി.എ) 9707 Bustleton Ave, Philadelphia, PA 19115-ല്‍ വച്ച് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. തുടര്‍ന്നു സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്ക് (Sunset Memmorial Park, 33 w County Line Road, Lower Southampton, PA 19053 ) സെമിത്തേരിയില്‍ സംസ്കാരം.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC