സാംസ്‌കാരിക വിശേഷങ്ങള്‍

ഷെറിന്‍ മാത്യു: അന്വേഷണ സംഘത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടെലി കോണ്‍ഫെറെന്‍സ് ഒക്‌ടോബര്‍ 18-ന്

എ.സി. ജോര്‍ജ് 2017-10-18 12:08:12pm

ഹ്യൂസ്റ്റണ്‍: ടെക്‌സസ്സിലെ റിച്ചാര്‍ഡ്‌സണില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ ഷെറിന്‍ എന്ന പിഞ്ചുകുഞ്ഞിനെ കാണാതായിട്ട് ഏതാണ്ട് രണ്ടാഴ്ച ആകുന്നു. പ്രത്യേകം ആരിലും കുറ്റം ചാരനില്ല. ഷെറിനെ കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാല്‍ കുറ്റക്കാരെ കണ്ടത്തുകതന്നെവേണം.

ഷെറിന്‍ മാത്യു പിഞ്ചു ാലികക്കുവേണ്ടി ശബ്ദിക്കാന്‍, അന്വേഷണ സംഘത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടെലികോണ്‍ഫെറെന്‍സ് ഒക്‌ടോബര്‍ 18നു വൈകുന്നേരം 8 മണിഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം.

അമേരിക്കയിലെ വിവിധഭാഗംകളില്‍ഉള്ളവര്‍ക്ക് അവരുടെ സ്‌റ്റേറ്റിലെ സമയം ന്യൂയോര്‍ക ്സ്റ്റാന്‍ഡേര്‍ഡ് ടൈം 8പിഎം കണക്കാക്കി ടെലികോണ്‍ഫെറെന്‍സ് മീറ്റിംഗില്‍ സംബന്ധിക്കാവുന്നതാണ്. കേരളാ ഡിബേറ്റ് ഫോറം യു.എസ.എ. സംഘടിപ്പിക്കുന്ന ഈ റ്റെലിമീറ്റിംഗിലേക്കു ഏവര്‍ക്കും സ്വാഗതം. ടെലി കോണ്‍ഫെറെന്‍സിലേക്കായി ഡയല്‍ ചെയ്യണ്ടനമ്പര്‍ 1 712 770 4160 ആക്‌സസ് കോഡ് 605988.

SherinMathew Missing news Video Links through youtube- Please click and view the heart breaking news.
https://www.youtube.com/watch?v=Xk45EHifJ3c