സാംസ്‌കാരിക വിശേഷങ്ങള്‍

ജോര്‍ജ്ജ് വര്‍ഗീസ് ഡാളസ്സില്‍ നിര്യാതനായി

പി. പി. ചെറിയാൻ 2017-11-13 11:17:09am

ഡാലസ് : കൊട്ടാരക്കര ഉമ്മന്നൂർ ജോർജ് വർഗീസ് (88) ഡാലസിൽ നിര്യാതനായി. അരുവിക്കോട് കുടുംബാംഗമാണ്.
ഇന്ത്യൻ ആർമി ഓഫിസറായിരുന്ന ജോർജ് വർഗീസ് ഡാലസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പരേതയായ  കുഞ്ഞേലിയമ്മയാണ് ഭാര്യ.അമ്പലക്കര എൽപി സ്കൂൾ അധ്യാപികയായിരുന്നു.

മക്കൾ : ലേറ്റ്. ജോയി ജോർജ് – സുനിത (ഡിട്രോയ്റ്റ്)

സണ്ണി വർഗീസ്  –അച്ചാമ (സാലി– ഡിട്രോയ്റ്റ്)
വിൽസൻ വർഗീസ് – മോളി (ഫ്രീസ്ക്കൊ)
മേഴ്സി കോശി – ലീൽസൺ (അറ്റ്ലാന്റാ)

മെമ്മോറിയൽ സർവീസ് : നവംബർ 17 വെള്ളിയാഴ്ച്ച– സമയം വൈകിട്ട് 6.30 മുതൽ  9 വരെ

സ്ഥലം : മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്
2206 ബ്രൂട്ടൻ റോഡ്, ബാൾച്ച് സ്പ്രിംഗ്– ഡാലസ് –75180

സംസ്കാര ശുശ്രൂഷ:

നവംബർ 18 ശനി രാവിലെ 10 മുതൽ.
സ്ഥലം – മാറാനാഥാ, ഫുൾ ഗോസ്പൽ ചർച്ച്, തുടർന്ന് ന്യുഹോപ് (സണ്ണിവെയ്ൽ) ഫൂണറൽ ഹോമിൽ മൃതദേഹം സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
വിൽസൻ വർഗീസ് : 214 336 8306


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC