സാംസ്‌കാരിക വിശേഷങ്ങള്‍

അബ്രഹാം ജോര്‍ജ് നിര്യാതനായി

പി. പി. ചെറിയാൻ 2017-11-14 01:48:19pm

കോട്ടയം പുതുപ്പള്ളി അബ്രഹാം ജോര്‍ജ്ജ്(ജോര്‍ജ്ജുക്കുട്ടി) നിര്യാതനായി. 80 വയസ്സായിരുന്നു. പയ്യപ്പാടി മണിയംകേറില്‍(Maniyamkeril house) കുടുംബാംഗമാണ്.

ഭാര്യ: ജയ്‌നമ്മ ജോര്‍ജ്(Jainamma George)
മക്കള്‍: ഡോ.ജോജി ജോര്‍ജ്-വിമിന്‍-(ഹൊസൂര്‍)
ജിബിന്‍-ബ്ലസ്സി
ജയമോള്‍-ഷാജി തോമസ്
ജിനു-ഐസക്ക്(ഫിലഡല്‍ഫിയ-യു.എസ്.എ.)

സംസ്‌ക്കാര ശുശ്രൂഷ നവം.15. ബുധനാഴ്ച രാവിലെ സ്വവസതിയില്‍ രാവിലെ 9ന് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ.ജോജി ജോര്‍ജ്-91 875 404 0216, 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC