സാംസ്‌കാരിക വിശേഷങ്ങള്‍

മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 10-ന്

ജോയിച്ചന്‍ പുതുക്കുളം 2017-12-05 05:37:50am

ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രൊഫഷണല്‍സും പ്രതിനിധാനം ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എം.ആര്‍.എ) 2017 ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 10-നു നൈല്‍സിലുള്ള മെയിന്‍ ലാന്‍ഡ് ഇന്ത്യയില്‍ വച്ചു ( Mainland India Restaurant, 8808 N . Milwaukee Ave, Niles IL 60714 ) വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നതാണ്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ എക്‌സ്‌റേ, കാറ്റ് സ്കാന്‍, എം.ആര്‍.ഐ, റേഡിയേഷന്‍ തെറാപ്പി, ന്യൂക്ലിയര്‍ മെഡിസിന്‍, അള്‍ട്രാസൗണ്ട്, മാമോഗ്രാഫി എന്നീ പ്രൊഫഷണല്‍സ് കുടുംബ സമേതം ഈ പാര്‍ട്ടില്‍ പങ്കെടുക്കണമെന്നു മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

റേഡിയോളജി മേഖലയില്‍ ഈവര്‍ഷം മികവു തെളിയിച്ചവരേയും വിരമിക്കുന്നവരേയും മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ചടങ്ങില്‍ ആദരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് (224 522 9157), സെക്രട്ടറി മാറ്റ് വിലങ്ങാട്ടുശേരി (630 728 6655) എന്നിവരുമായി ബന്ധപ്പെടുക. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC