സാംസ്‌കാരിക വിശേഷങ്ങള്‍

വർഗീസ് മാത്യു ഡാലസിൽ നിര്യാതനായി

മാർട്ടിൻ വിലങ്ങോലിൽ 2017-12-05 05:42:29am

ഡാളസ്  : കോഴഞ്ചേരി പനച്ചക്കൽ വർഗീസ് മാത്യു (ഷാജി, 58) ഡാലസിൽ നിര്യാതനായി.   
ഭാര്യ:  മേരി മാത്യു (ലില്ലി) തൊടുപുഴ ചേന്നപ്പള്ളിൽ കുടുംബാംഗം.

മക്കൾ: സിറിൾ  മാത്യു , റോസിൽ  മാത്യു 

സഹോദരങ്ങൾ :റെജി മാത്യു (മുംബൈ ), വിജീ മാത്യു(ഡാളസ് ), സജി മാത്യു (കുവൈറ്റ്), ലിസി ലാൽ (ഓസ്‌ട്രേലിയ). 

ഡിസംബർ 8 വെള്ളിയാഴ്ച   വൈകുന്നേരം 6.30  മുതൽ 8.30 വരെ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ദേവാലയത്തിൽ (11550 Luna Rd, Dallas, TX 75234)  പൊതുദർശനം ഉണ്ടായിരിക്കും.  
 
ഡിസംബർ 9  ശനിയാഴ്ച  രാവിലെ 9 മണിക്ക്  ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു തുടർന്ന് കൊപ്പേൽ റോളിങ്സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019 ) സംസ്കാരം നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: വിജീ മാത്യു  : 214 315 0365, സാമുവൽ യോഹന്നാൻ : 214 435 0214


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC