സാംസ്‌കാരിക വിശേഷങ്ങള്‍

ഫിലഡല്ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ നാൽപതാം സ്ഥാപാക വാര്ഷിക ആഘോഷം- ഡിസംബർ 10

പി. ചെറിയാന്‍ 2017-12-07 11:11:36am

1977  ഒക്ടോബർ 23 ന്  സ്ഥാപിച്ച ഫിലഡല്ഫിയയിലെ സെന്റ്  പീറ്റേഴ്‌സ് സിറിയക് ഓർത്തഡോക്സ്‌ കത്തീഡ്രലിന്റ്‌  നാൽപതാം  സ്ഥാപാക വാര്ഷിക  ആഘോഷം ഡിസംബർ  പത്താം  തീയതി നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായ  അഭിവന്ദ്യ   എൽദോസ്  മോർ തീത്തോസ്  തിരുമേനിയുടെ പ്രദാന  കാർമികത്വത്തിൽ  നടത്തപ്പെടുന്നു . വിശുദ്ധ  കുർബ്ബാന യോടെ  ആരംഭിക്കുന്നുസ്ഥാപാക വാര്ഷിക  ആഘോഷത്തിൽ  സ്ഥാപകങ്ങളെയും    മുൻ  വികാരി മാരെയും  ആദരിക്കുന്ന ഒരു പൊതു സമ്മേളനവും തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പടുന്നതാണ് . പ്രസ്ഥുത ആഘോഷ  പരിപാടിയിലേക്ക്  ഏവരേയും സ്നേഹപൂർവ്വം   വികാരി  റെവ. ഫാദർ ഗീവര്ഗീസ്  ജേക്കബ്  ചാലുശ്ശേരിയിൽ  ക്ഷണിച്ചുകൊള്ളുന്നു .  പള്ളി സെക്രെട്ടരി  സരിൻ ചെറിയാൻ കുരുവിള അറിയിച്ചതാണിത്‌  .

 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC