സാംസ്‌കാരിക വിശേഷങ്ങള്‍

ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസിൽ

മാർട്ടിൻ വിലങ്ങോലിൽ 2018-02-09 08:49:31am

ഡാലസ് : ഡിവൈൻ റിട്രീറ്റ് സെന്റർ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ  റവ. ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ്‌ അല്‍ഫോ​ൻസാ  കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019)  ഫെബ്രുവരി 23, 24, 25   തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന  ധ്യാനം  ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും. 

രോഗശാന്തി ശുശ്രൂഷ, ആന്തരികസൗഖ്യ പ്രാർഥന, പരിശുദ്ധാത്മാഭിഷേക പ്രാർഥനാ  ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോമ്പുകാല ധ്യാനത്തിലേക്ക് വിശ്വാസികളേവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ  അറിയിച്ചു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC