സാംസ്‌കാരിക വിശേഷങ്ങള്‍

ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി) ന്യു യോര്‍ക്കില്‍ നിര്യാതയായി

പി. പി. ചെറിയാൻ 2018-02-12 01:12:03pm

ന്യു യോര്‍ക്ക്:  ഇരവിപെരൂര്‍ തോട്ടപ്പുഴ ഈശോ ഗീവര്‍ഗീസിന്റെ (മോനി) ഭാര്യ ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി-71) ന്യു യോര്‍ക്ക്  ഫ്‌ളോറല്‍ പാര്‍ക്കില്‍  നി ര്യാതയായി. തലവടി വട്ടക്കാട്ട് പറമ്പില്‍ കുര്യന്‍ പൗലോസിന്റെ മകളാണ് .

സേവില്‍ സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. 

മക്കള്‍: ലിസ, ലീന, ലിന്‍സി. മരുമക്കള്‍: ജോണ്‍ ഉഴത്തുവല്‍ (ഫ്‌ളോറല്‍ പാര്‍ക്ക്), ജെറി ജോര്‍ജ് (മിനിയോള)

കൊച്ചുമക്കള്‍: ക്രിസ്റ്റ്യന്‍, ഏഡ്രിയന്‍, ലിയ,

സഹോദരങ്ങള്‍: ഗ്രേസി, കുഞ്ഞമ്മ, കുഞ്ഞുമോള്‍, സാലി, ലിസി, അച്ചന്‍ കുഞ്ഞ്, ജോണ്‍സണ്‍, സുജന്‍ (എല്ലാവരും അമേരിക്ക)

പൊതുദര്‍ശനം:
14-നു ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 Jericho Tpke,Garden City Park, NY 11040)

സംസ്‌കാര ശുശ്രൂഷ:
വ്യാഴാഴ്ച രാവിലെ 9:30-നു സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (38 Cherry Ave, West Sayville, NY 11796)
തുടര്‍ന്ന് സംസ്‌കാരം പൈന്‍ ലൊണ്‍ സെമിത്തെരി (2030 Wellwood Ave, Farmingdale, NY)

വിവരങ്ങള്‍ക്ക്: അച്ചന്‍ കുഞ്ഞ് 347-924-5419; ജോണ്‍സണ്‍: 516-424-6754; ഫിലിപ്പ് മഠത്തില്‍: 917 459 7819 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC