സാംസ്‌കാരിക വിശേഷങ്ങള്‍

ആന്റണി വര്‍ക്കി തോട്ടുകടവില്‍ (95) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം 2018-02-17 02:13:22pm

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ ഇപ്പോഴത്തെ ബോര്‍ഡ് മെമ്പറുമായ ബേബി തോട്ടുകടവിലിന്റെ പിതാവ് ആന്റണി വര്‍ക്കി (95) ഫെബ്രുവരി 16-നു ആലപ്പുഴ പൂന്തോപ്പിലുള്ള വസതിയില്‍ വച്ചു നിര്യാതനായി

ഭാര്യ: പരേതയായ എലിസബത്ത് ആന്റണി താമരശേരി രൂപതയുടെ ആദ്യ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ മൂത്ത സഹോദരിയായിരുന്നു.

മക്കള്‍: ബേബി തോട്ടുകടവില്‍ (യു.എസ്.എ), ജോസ് തോട്ടുകടവില്‍ (യു.എസ്.എ), തോമസ് തോട്ടുകടവില്‍ (യു.എസ്.എ), ഗ്രേസമ്മ ഏബ്രഹാം അറക്കത്തറ (മാംഗളൂര്‍), സിസ്റ്റര്‍ റോസമ്മ (ടാന്‍സാനിയ), സിസ്റ്റര്‍ ഷീലാമ്മ (ടാന്‍സാനിയ), സെബാസ്റ്റ്യന്‍ ആന്റണി തോട്ടുകടവില്‍ (ആലപ്പുഴ), റാണി സാബു പഞ്ഞിക്കാരന്‍ (അങ്കമാലി), ആനിയമ്മ തോട്ടുകടവില്‍.

മരുമക്കള്‍: എല്‍സമ്മ ബേബി തോട്ടുകടവില്‍, അല്‍ഫോന്‍സാ ജോസ് തോട്ടുകടവില്‍, മരിയാ തോമസ് തോട്ടുകടവില്‍, ഏബ്രഹാം അറക്കത്തറ, സാബു പഞ്ഞിക്കാരന്‍.

സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 20-നു ചൊവ്വാഴ്ച പൂന്തോപ്പ് സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ തോട്ടുകടവിലുമായി 011 91 9446 814206 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC