സാംസ്‌കാരിക വിശേഷങ്ങള്‍

ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുനാൾ 24ന്

ജോര്‍ജ് തുമ്പയില്‍ 2018-02-20 06:43:16am

എൽമോണ്ട് (ന്യൂയോർക്ക്) : മലങ്കര ഓർത്തോക്സ് സഭ അമേരിക്കൻ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസിന്റെ 10–ാം ഓർമ പെരുന്നാൾ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8 ന് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ക്വീൻസിൽ നടക്കും.

എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവകയുടെ പിആർഒ ജോസഫ് പാപ്പൻ അറിയിച്ചു. ഇടവകയുടെ അഡ്രസ് : 987  Elmont Road, North Valley, Stream, NY- 11580.

വിവരങ്ങൾക്ക് :
വികാരി വെരി. റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ : 718 934 1636
സെക്രട്ടറി സോണി പോൾ : 516 280 6238, ട്രസ്റ്റി ജോസ് മാത്യു : 631 563 9297
ഫോക്കസ് സെക്രട്ടറി, ജെനി തോമസ്, ഫോക്കസ് ട്രഷറർ, സ്റ്റേസി വർഗീസ്.