സാംസ്‌കാരിക വിശേഷങ്ങള്‍

ജോൺ പി മത്തായി ടോറോന്റോയിൽ നിര്യാതനായി

പി. പി. ചെറിയാൻ 2018-04-15 04:15:04am

ടോറോന്റോ( കാനഡ):- ജോൺ  പി മത്തായി (ബ്രിട്ടാനിയ ജോണിച്ചായൻ (85) ഏപ്രിൽ 13 വെള്ളിയാഴ്ച  ടോറോന്റോയിൽ നിര്യാതനായി..ബെതല്  ബ്രെത്റൻ അസംബ്ലി  അംഗമാണ് .ഇന്ത്യയിലെ സ്റ്റുവെഡ്സ് അസോസിയേഷൻ പ്രവർത്തകനായിരുന്നു .

ഭാര്യാ -റെയ്‌ച്ചൽ  ജോൺ
മക്കൾ- എമോഇ -ബെൻ 
                ജോജോ-ജീന 
                ആനി -അബി 
                 ഐപ്പു -ജെന്നി 
                 ഈപ്പൻ -സിജി 

Viewing and Memorial Service: 
Sunday, April 15th 1 pm - 3 pm at Brampton Memorial Gardens, 10061 Chinguacousy Rd, Brampton, ON L7A 0H6

Funeral Service: 
Monday, April 16th (details as follows) at Brampton Memorial Gardens, 10061 Chinguacousy Rd, Brampton, ON L7A 0H6

Viewing: 10 am to 11 am

Home calling Service: 11 am to 12 pm

Interment services: 12 pm to 12:30 pm


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN