സാംസ്‌കാരിക വിശേഷങ്ങള്‍

അറ്റ്‌ലാന്റാ ക്‌നാനായ കണ്‍വന്‍ഷനില്‍ ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സിസനെ തെരഞ്ഞെടുക്കുന്നു

ജോയിച്ചന്‍ പുതുക്കുളം 2018-04-16 03:00:19am

അറ്റ്‌ലാന്റ: ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന 8 മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ നിന്നും ക്‌നാനായ ലിറ്റില്‍ പ്രിന്‍സ് &പ്രിന്‍സസ്സ് മത്സരം നടത്തുന്നു.കുട്ടികളില്‍ കലാ, സാംസ്കാരിക ,സമുദായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി കേരള/ ക്‌നാനായ, ടാലന്‍റ്, അമേരിക്കന്‍ എന്നീ മൂന്ന് റൗണ്ടുകളില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുന്നത്. ഓരോ റൗണ്ടിലും ഒരു കുട്ടിക്ക് മൂന്നു മിനിറ്റ് സമയം ഉണ്ടായിരിക്കുന്നതാണ്.

വിജയികള്‍ക്ക് പുരസ്കാരവും കാഷ് അവാര്‍ഡ് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക കെ സി ഡബ്ല്യു എഫ് എന്‍ എ പ്രസിഡന്റ് സ്മിത വെട്ടു പാറപ്പുറത്ത്( 818 300 2733) , കമ്മിറ്റി ചെയര്‍ടോസമി കൈതക്കതൊടിയില്‍ (773 544 2010), കോ ചെയര്‍ സിമി പോട്ടൂര്‍ (972 342 1121 ) , സ്വപ്നാ നടുപറംപില്‍ (732 979 7557 ), ജൂബി ഊരാളില്‍ (941 730 7177).
news -josethoompanal & jose kaparambil 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC