ചരമം

അന്നമ്മ ബേബി

ജീമോൻ റാന്നി 2018-05-30 04:05:08am

ഫിലാഡൽഫിയ: കടമ്പനാട്‌ മേലൂട്ടു പുത്തൻവീട്ടിൽ പരേതനായ പി. വൈ. ബേബിയുടെ ഭാര്യയും കൊട്ടാരക്കര നടുകുന്നിൽ പുത്തൻവീട്ടിൽ കുടുംബാംഗവുമായ അന്നമ്മ ബേബി (73 വയസ്സ്)  ഫിലാഡൽഫിയയിൽ നിര്യാതയായി.

മക്കൾ: ജോസ് ബേബി (ഫിലാഡൽഫിയ) ഷേർലി ജിജു (ഇംഗ്ലണ്ട് ) ആലീസ് ജോൺസൻ (അടൂർ) ജെസ്സി വർക്കി (ഇംഗ്ളണ്ട്) ജെൻസൺ ബേബി  (ഫിലാഡൽഫിയ) .

മരുമക്കൾ: മിനി ജോസ് (ഫിലാഡൽഫിയ) ജിജു പെരുമല  (ഇംഗ്ലണ്ട് ) ജോൺസൻ ഗ്രേസ് വില്ല (അടൂർ) വർക്കി വര്ഗീസ് (ഇംഗ്ളണ്ട്) അഭീന ജെൻസൺ  (ഫിലാഡൽഫിയ).

പൊതുദർശനം: ജൂൺ 3 നു ഞായറാഴ്ച വൈകുന്നേരം 6 മുതൽ  8:30 വരെ.
Ascension Mar Thoma Church, 10197 North East Ave, Philadelphia, PA 19116

സംസ്കാര ശുശ്രൂഷകൾ ജൂൺ 4 നു തിങ്കളാഴ്ച രാവിലെ 10 നു  
Ascension Mar Thoma Church, 10197 North East Ave, Philadelphia, PA 19116 നടത്തപെടുന്നതും തുടർന്ന് ഫോറെസ്റ് ഹിൽ സെമിത്തേരിയിൽ  ( Forest Hills Cemetry, 25 Byberry Road, Huntingdon V aley, PA 19006) മൃതദേഹം സംസ്കരിക്കുന്നതുമാണ്,


കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക; 

ജോസ് ബേബി - 215 869 5505


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC