ചരമം

മറിയാമ്മ ജോര്‍ജ്

പി. പി. ചെറിയാൻ 2018-06-07 12:41:17pm

ന്യൂയോർക്ക് : പട്ടതോട്ട് പരേതനായ റവ. പി. ജോർജിന്റെ സഹധർമ്മിണിയും മറിയാമ്മ ജോർജ് (കുഞ്ഞമ്മ–88) നിര്യാതയായി. ബിഎഎം സ്കൂൾ അധ്യാപികയായിരുന്നു. തടിയൂർ മണലൂർ കുടുംബാംഗമാണ്.മർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും നോർത്ത് അമേരിക്കാ – യൂറോപ്പ്  ഭദ്രാസന സെക്രട്ടറിയായിരുന്ന റവ. ഡോ. പി. ജി. ജോർജിന്റെ മാതാവാണ് പരേത.

ജോൺ ജോർജ്, ജോയ്സ് എന്നിവർ മക്കളും സലീല, വർഗീസ് ജോർജ് എന്നിവർ മരുമക്കളുമാണ്. അബ്രഹാം മണലൂർ (ഡാലസ്), ജോൺ മണലൂർ (ഇന്ത്യാനാ പൊലീസ്) എന്നിവർ പരേതയുടെ സഹോദരന്മാരാണ്.

സംസ്കാര ശുശ്രൂഷ ജൂൺ 8 വെള്ളിയാഴ്ച തിരുവനന്തപുരം – കൊല്ലം ഭദ്രാസനാധിപൻ റവ. ഡോ. ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പാ യുടെ മുഖ്യ കാർമ്മികത്വത്തിൽ നാരകത്താനി ശാലേം മർത്തോമാ പള്ളിയിൽ.

ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 8 മുതൽ www.nirmalastudio.com ൽ തൽസമയ പ്രക്ഷേപണം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ഡോ. റവ. പി. ജി. ജോർജ് – 011 9198 9674 4574


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC