ചരമം

ജെയിനമ്മ മാത്യു

നിബു വെള്ളവന്താനം 2018-06-15 03:25:10am

റാന്നി: വടശ്ശേരിക്കര മാടമൺ മണിയാറ്റ് ജോൺ മാത്യൂവിന്റെ (ബാബു) ഭാര്യ ജെയിനമ്മ മാത്യൂ (62) നിര്യാതയായി. കോന്നി കൊന്നപ്പാറ കുത്തുകല്ലിങ്കൽ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രൂഷ  16ന് ശനിയാഴ്ച 8.45 ന് മാടമൺ ദൈവസഭയുടെ ചുമതലയിൽ കർമേൽ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടും.

മക്കൾ: ജൂബി , ജൂലി (ഇരുവരും ദുബായ്). മരുമക്കൾ: ആശിഷ്, റോണി (ഇരുവരും ദുബായ്)
കൊച്ചുമകൾ: ജെഫ്രി, ആഷ്ലിൻ. സഹോദരങ്ങൾ: ഏലിയാമ്മ ഇടിക്കുള, മേരിക്കുട്ടി തോമസ്, കെ.എം.ഏബ്രഹാം, കെ.എം.തോമസ്. കെ.എം. സാമുവേൽ

സംസ്ക്കാര ശുശ്രൂഷയുടെ തല്സമയ സംപ്രേക്ഷണം www.varnavision.com എന്ന വെബ് സൈറ്റിൽ ഉണ്ടായിരിക്കും


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC