ചരമം

കെ. ജെ. ജോസഫ്

മാർട്ടിൻ വിലങ്ങോലിൽ 2018-06-30 05:38:22pm

അറ്റ്‌ലാന്റാ :  കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കെ. ജെ. ജോസഫ് ( ഈപ്പച്ചൻ 92 വയസ് ) അറ്റലാന്റായിൽ നിര്യാതനായി. സംസ്കാരശുശ്രൂഷകൾ  ജൂൺ 30 ശനിയാഴ്ച 10:00 മണിക്ക് അറ്റലാന്റാ, സെന്റ് അൽഫോൻസാ ദേവാലയത്തിൽ ആരംഭിച്ചു  (4561 Rosebud Rd Loganville, GA 30052) തുടർന്ന് 12:30 നു എറ്റേർണൽ ഫ്യൂണറൽ ഹോമിൽ (3594 Stone Mountain Hwy, Snellville, GA 30039 ) സംസ്കാരം.

ഭാര്യ അന്നമ്മ പാറമ്പുഴ അച്ഛേട്ടു കുടുംബാംഗം.
മക്കൾ: ജാൻസി, ജോ (സിബി), സോണി, സാബു.
മരുമക്കൾ: ഡോ. റോയ് തോംസൺ, ഷീല, ലീന, സുജ.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC