ചരമം

അന്നമ്മ ജോൺ

നിബു വെള്ളവന്താനം 2018-07-12 04:27:30am

ഫ്ലോറിഡ: പാസ്റ്റർ ജോൺ സി കോശിയുടെ ഭാര്യ അന്നമ്മ ജോൺ (അമ്മിണി-80) കർതൃസന്നിധിയിൽ  ചേർക്കപ്പെട്ടു. പുന്തല താഴപ്പള്ളിൽ കുടുംബാംഗമാണ്.സംസ്കാര ശുശ്രുഷ  ജൂലൈ 12 ന് ഐ.പി.സി ലേക്ക്ലാന്റിൽ നടക്കും.  മക്കൾ. ജോസ്, ജെസ്സി, മോൻസി, ഷാജി, റെജി. മരുമക്കൾ. ഡെയ്സി, അനിയച്ചൻ,  ലിസി, സൊഫീയ.                                        

 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC