ചലച്ചിത്രോത്സവം (IFFK)

കേരളത്തിന്റെ 21 -മത് അന്തർദേശിയ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിൽ 2 മലയാളം ചിത്രങ്ങളും, ഒരു ബംഗാളി ചിത്രവും, ഒരു ആസ്സാമീസ് ചിത്രവും

A Meera Sahib 2016-10-08 02:47:31am

വിധു വിൻസെന്റിന്റെ "മാൻഹോൾ" ,ബിജുവിന്റെ "കാടു പൂക്കുന്ന നേരം", സെബാൾ മിത്രയുടെ "ചിത്രഹാർ" ,സാന്ത്വന ബർദലോയുടെ മിഡ് നൈറ്റ് കേതകി എന്നിവയാണ് 1o ഏഷ്യൻ- ആഫ്രിക്കൻ- ലാറ്റിൻ അമേരിക്കൻ ചിത്രങ്ങളെ കൂടാതെ മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് .പത്തു വിദേശ ചിത്രങ്ങളുടെ ലിസ്റ്റ് ഉടനെ പൂർത്തിയാകുമെന്ന് അറിയുന്നു .
മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ആറടി (സജി പാലമേൽ ശ്രീധരൻ ),ഗോഡ്‌സെ (ഷെറി ഗോവിന്ദൻ ,ഷിജു ഗോവിന്ദ്) ,കാ ബോഡി സ്കേപ്സ് (ജയൻ ചെറിയാൻ), കമ്മട്ടിപ്പാടം (രാജീവ് രവി), കിസ്മത് (ഷാനവാസ് ബാവക്കുട്ടി), മോഹവലയം (റ്റി .വി .ചന്ദ്രൻ), വീരം (ജയരാജ്) എന്നിവയാണ്


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN