സാംസ്‌കാരിക വിശേഷങ്ങള്‍

എ.സി കുര്യൻ ഒക്ലഹോമയിൽ നിര്യാതനായി

നിബു വെള്ളവന്താനം 2017-11-13 11:10:31am

ഒക് ലഹോമ: പത്തനംതിട്ട  നെടുമ്പ്രം ആറ്റുമാലിൽ എ സി കുര്യൻ (മോനി - 75) അമേരിക്കിയിൽ ഒക്ലഹോമയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ കൊല്ലമന മഠത്തിൽ (കോടിയാട്ട്) ആലീസ് കുര്യൻ.
മക്കൾ: ബിജി (യു.എസ്), ബിനു (സൗദി). മരുമക്കൾ: സാക് ചെറിയാൻ (സാജൻ - പി.സി.എൻ.എ.കെ 2017 കോൺഫ്രൻസ് ദേശീയ ട്രഷറാർ) ,ജോസ്  (സൗദി).  സഹോദരങ്ങൾ: പെണ്ണമ്മ, പരേതയായ തങ്കമ്മ, പരേതയായ അന്നമ്മ, പരേതനായ എ സി തോമസ്, എ സി ജോൺ, അച്ചാമ്മ, എ സി സാമുവൽ, സാറാമ്മ.