ചരമം

ത്രേസ്യാമ്മ ജോര്‍ജ്

2017-11-27 10:31:24am

മല്ലപ്പള്ളി കുത്തുകല്ലിങ്കല്‍ പരേതനായ കെ.ജെ ജോര്‍ജിന്റെ പത്‌നി ത്രേസ്യാമ്മ ജോര്‍ജ് (88) നിര്യാതയായി. 

കേരള ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജിന്റെ മാതാവാണ്. 

മറ്റു മക്കള്‍: ജെയിംസ്, ജോണ്‍സണ്‍, രാജന്‍, സെബാന്‍, ആന്റണി.

സംസ്‌കാര ചടങ്ങുകള്‍ മല്ലപ്പള്ളി സെന്റ് അത്തനാഷിയോസ് പള്ളിയില്‍.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN