ചരമം

അമ്മിണി വർഗീസ്

പി. പി. ചെറിയാൻ 2017-11-27 10:36:23am

മാമല: പയ്യംപ്ലാട്ട് പരേതനായ പി. കെ. വർഗീസിന്റെ ഭാര്യ അമ്മിണി വർഗീസ് (79) നിര്യാതയായി. മക്കൾ: കുര്യൻ(സണ്ണി), പരേതനായ സൈമൺ, മേരി (ജോളി) പി. വി. ജോൺസൺ, എഡിസൺ വർഗീസ്, ആലീസ്. മരുമക്കള്‍:  ഷൈനി (ഷിക്കാഗൊ യുഎസ്എ), എൽസി, സൈമൺ (കാലിഫോർണിയ), ബിന്നി, ബെറ്റ്സി (ടൊറന്റൊ– കാന‍ഡ), സജീവ് വർഗീസ്.

സംസ്കാര ശുശ്രൂഷകൾ എറണാകുളം ശസ്താംമുകളിലെ സ്വവസതിയിൽ വച്ച് നവംബർ 30 ന് ആരംഭിക്കുന്നതും. തുടർന്ന് മാമല ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ  മൃതദേഹം സംസ്കരിക്കും. വിവരങ്ങൾക്ക്: ഇവാഞ്ചലിസ്റ്റ് പി. വി. ജോൺസൺ: 91 9446220310, ഇവാഞ്ചലിസ്റ്റ് സജീവ് വർഗീസ്: 91 9447271383


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN