ചരമം

സാമുവേല്‍ പി. വര്‍ഗീസ്

ജോയിച്ചന്‍ പുതുക്കുളം 2017-11-28 11:15:03am

പുല്ലാട്: പെന്‍വേലില്‍ പരേതരായ ഫിലിപ്പോസ് വര്‍ഗീസിന്റേയും, റാഹേലാമ്മ വര്‍ഗീസിന്റേയും മകന്‍ സാമുവേല്‍ പി. വര്‍ഗീസ് (സാം– 68) ഡാലസില്‍ നിര്യാതനായി. കരിപ്പുഴ കടവില്‍ കുടുംബാംഗമായ ഏലമ്മയാണ് ഭാര്യ. മക്കള്‍: ഷിബു വര്‍ഗീസ്, സിബി മാത്യു, സിബിള്‍ ബിജു. മരുമക്കള്‍: ആംബര്‍ വര്‍ഗീസ്, ബിജു സക്കറിയ, പ്രിന്‍സി ജോര്‍ജ്. കൊച്ചുമക്കള്‍: മാഡിസണ്‍, മെലിന, വിക്ടോറിയ, ഏഡന്‍, ഏരണ്‍, സനയ, ഏവ. 

സഹോദരങ്ങള്‍: ജോണ്‍ പി.വര്‍ഗീസ്, ആന്‍ തോമസ്, പരേതരായ ഫിലിപ്പ് വര്‍ഗീസ്, സാറാമ്മ മാത്യു, മറിയാമ്മ.പി.മത്തായിക്കുട്ടി, മാത്യു വര്‍ഗീസ്, റെയ്ച്ചൽ ജോൺ എന്നിവരാണ്. 

മസ്കീറ്റിലെ സെന്റ പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍വച്ച് ഡിസംബര്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.00 വരെ വെയ്ക് സര്‍വീസും, സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 2 ന് രാവിലെ 10 മണിക്കും, തുടര്‍ന്ന് സംസ്കാരം റോളറ്റിലെ സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയിലും നടക്കും.

Wake and Funeral Service, St. Paul’s Marthoma Church,1002 Barnes Bridge, Mesquite, TX- 75150. Interment Service, Sacred Heart Cemtery,,3900 Rowlett Road, Rowlett, TX- 75088. വിവരങ്ങള്‍ക്ക്: 214 491 8070, 214 994 9352, 847 630 6462.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN