ചരമം

എലിസബത്ത് കുര്യന്‍

ജോയിച്ചന്‍ പുതുക്കുളം 2017-12-03 03:56:02am

കോട്ടപ്പുറം (പാലക്കാട്): പരേതനായ mulakudiyil കുര്യന്റെ ഭാര്യ എലിസബത്ത് കുര്യന്‍ (84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം രണ്ടു മണിക്ക് കോട്ടപ്പുറം സെന്റ് ജോണ്‍സ് പള്ളിയില്‍.പരേത കടുത്തുരുത്തി അറുന്നൂറ്റിമംഗലം നെടുങ്ങോട്ടില്‍ കുടുംബാഗമാണ് .

മക്കള്‍ : ഡെയ്‌സി രാജന്‍ ,റോസിലി ലിയോണ്‍സ് , റെജീന ജോസഫ് , ഇമ്മാനുവേല്‍, സിന്‍സി, സുനില്‍ ,അനില്‍ ,മിനി കെന്നത്ത്, ആന്റണി (അമേരിക്ക). പരേതരായ പയസ് കുര്യന്‍ ,സിന്‍ഡി ,ഗ്ലോറി എന്നിവരും മക്കളാണ് .

മരുമക്കള്‍ : രാജന്‍ ,ലിയോണ്‍സ് ,ജോസഫ് ,മിനി ,അനിത ,ഡേവിഡ് ,റീത്താമ്മ ,ഷൈനി ,കെന്നത്ത്, ലത .

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമ്മാനുവേല്‍ കുര്യന്‍ (847 826 0144 ,9072070790), അനില്‍ കുര്യന്‍ (630 657 7795, 96334220517).


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN