ചരമം

ആഗസ്തി വര്‍ക്കി

ഷോളി കുമ്പിളുവേലി 2017-12-06 06:42:44am

ന്യുയോര്‍ക്ക്: ഇന്‍ഡ്യ കാത്തലിക അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് ഞാറക്കുന്നേലിന്റെ പിതാവ് കടുത്തുരുത്തി അറുനൂറ്റിമംഗലം ഞാറക്കുന്നേല്‍ ആഗസ്തി വര്‍ക്കി (97) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 9ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അറുനൂറ്റിമംഗലം സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: പരേതയായ ഏലിക്കുട്ടി വൈക്കം അറയ്ക്കല്‍ കുടുംബാംഗമാണ്.

മറ്റ് മക്കള്‍: റവ.ഫാ.ജോര്‍ജ് ഞാറക്കുന്നേല്‍ (വികാരി, രാമപുരം ഫൊറോനപള്ളി), ബേബി, ജോണ്‍ (തിരുവനന്തപുരം), വല്‍സ (ന്യുയോര്‍ക്ക്), പരേതയായ മേരി.

മരുമക്കള്‍: റോസമ്മ കടവില്‍, ഡെയ്സി വയ്പ്പന പാലാ, ടോമി തട്ടാരുപറമ്പില്‍ (ന്യുയോര്‍ക്ക്), ലാലി ഇലവുങ്കല്‍ തലയനാട് (ന്യുയോര്‍ക്ക്). 


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN