ചരമം

ഡോ. കെ.ജെ. ജോണ്‍

ബെന്നിപരിമണം 2017-12-09 12:20:16pm

കൊട്ടാരക്കര വാളിയോട് പീടികേല്‍ പുരക്കല്‍ ഡോ. കെ.ജെ. ജോണ്‍ അമേരിക്കയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ നിര്യാതനായി. സംസ്‌കാരം തിങ്കള്‍(11.12.17) സ്പ്രിംഗ്ഫീല്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍.
 
ഭാര്യ: ഡോ.മേരി ജോണ്‍(ഗേളി) എടത്വാ കളപ്പുരക്കല്‍.
മക്കള്‍: ഡോ.ആഷിഷ് ജോണ്‍, ഡോ.അനിഷ് ജോണ്‍.

മരുമക്കള്‍: ഡോ.ടീന, ഡോ.കിരണ്‍.
കൊച്ചുമക്കള്‍: അഷിന്‍, സിമ്രാന്‍


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN