ചരമം

സോണ വര്‍ഗീസ്

പി. പി. ചെറിയാൻ 2017-12-12 01:57:36pm

ഡാലസ് : തോട്ടയ്ക്കാട്ട് ചിറപ്പുറത്ത് കിഴക്കേമുറിയിൽ കെ.വി.വർഗീസിന്റേയും ശോശാമ്മ വർഗീസിന്റേയും മകൻ ജെറി വർഗീസിന്റെ ഭാര്യ സോണാ വർഗീസ് (36) ഡാലസിൽ നിര്യാതയായി. വാകത്താനം നാങ്കുളത്ത് പട്ടശേരിൽ ഡോ. എൻ. കെ. സ്കറിയായുടേയും സാറാമ്മ സ്കറിയായുടേയും മകളാണ് പരേത. പ്ലാനോ മെഡിക്കൽ സെന്ററിൽ നഴ്സായിരുന്നു.
മക്കൾ : ജിയാ, റിയാ, മിലൻ.

സഹോദരങ്ങൾ : സോബിൻ സ്കറിയ(കാനഡ), മാത്യു വർഗീസ് (ഓസ്ട്രേലിയ), സാം മുണ്ടക്കൽ(ഒമാൻ), സൂസൻ വർഗീസ്, മൻജു മാത്യു, സൗമ്യ മാത്യു.

പൊതുദർശനം : ഡിസംബർ 15 വെള്ളി വൈകിട്ട്  6 മുതൽ.

സ്ഥലം : സെഹിയോൻ മാർത്തോമാ ചർച്ച് പ്ലാനെ, ഡാലസ്.

സംസ്ക്കാര ശുശ്രൂഷ : ഡിസംബർ 16 ശനി രാവിലെ 9.30 മുതൽ

സ്ഥലം : സെഹിയോൻ മാർത്തോമാ ചർച്ച്. തുടർന്ന് ഫ്രിസ്ക്കൊ റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്കിൽ മൃതദേഹം സംസ്ക്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
ഫിലിപ്പ് മാത്യു (ഡാലസ്) : 469 278 1300
ജോൺസൻ കോശി (ഡാലസ്): 469 279 5374

സംസ്കാര ചടങ്ങുകളുടെ തൽസമയ  സംപ്രേക്ഷണം powervisionusa.com  ൽ ലഭ്യമാണ്.