ചരമം

ജോളിക്കുട്ടി മാത്യു

പി. പി. ചെറിയാൻ 2017-12-14 10:40:43am

ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ തുടിയില്‍ ഐക്കര കുടുംബാംഗം ചെറിയാന്‍ മാത്യുവിന്റെ ഭാര്യ ജോളിക്കുട്ടി മാത്യു (58) ഹൂസ്റ്റണില്‍ നിര്യാതയായി.

മക്കള്‍: ഷീബാ മാത്യു, ജോയല്‍ മാത്യു.

പൊതുദര്‍ശനം: ഡിസംബര്‍ 15-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ. സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് 4300 ഇ, സാംഹൂസ്റ്റണ്‍ പാര്‍ക്ക് വെ, സൗത്ത് പാസഡീന, ടെക്‌സസ് 77505.

സംസ്കാര ശുശ്രൂഷ: ഡിസംബര്‍ 16-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11.30, സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്. തുടര്‍ന്ന് റോസ് വുഡ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.

ലൈവ് ടെലികാസ്റ്റ് www.thalsamaya.com-ല്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ ജോണ്‍സണ്‍ (832 618 5594). 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC