ചരമം

ജോര്‍ജ് തോമസ്

ഷോളി കുമ്പിളുവേലി 2017-12-17 02:10:54pm

ന്യൂയോര്‍ക്ക്: പത്തനംതിട്ട പുല്ലാട് ഊര്യകുന്നത്ത് പരേതനായ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ ജോര്‍ജ് തോമസ് (രാജു -66) നിര്യാതനായി. ന്യൂയോര്‍ക്ക് മെട്രോ ട്രാന്‍സിസ്റ്റ് മുന്‍ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ സൂസന്‍ തോമസ് (വത്സ) തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മകന്‍: ഡോ. ജിനു തോമസ്.

വ്യൂവിംഗ്: ഡിസംബര്‍ 17-നു ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 9 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ വച്ചു നടത്തുന്നതാണ്. (Park Funeral chapels, 2175 Jericho Turnpike, New Hude Park, NY 11040)

സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 18-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് എപ്പിഫനി മാര്‍ത്തോമാ ദേവാലയത്തില്‍ (103- 05, 104 th St, ozone Park, NY 11417) ആരംഭിച്ച് ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (855 Middle Neck Rd Great Neck, NY ) നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു 845 554 4430. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC