ചരമം

മോളി ജോസ്

ജോയിച്ചന്‍ പുതുക്കുളം 2017-12-19 01:04:12pm

ഓസ്റ്റിന്‍, ടെക്സാസ്: മോളി ജോസ് കൊച്ചുതൊട്ടിയില്‍ 66 (മുടക്കോടില്‍ - കോട്ടയം- കല്ലറ പഴയപള്ളി) നിര്യാതയായി. നീണ്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് ജോസ് എം ചാക്കോ (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍).

മക്കള്‍ ഷിജോ ( ഹൂസ്റ്റണ്‍), ഷിന്‍സ് (ഓസ്റ്റിന്‍). മരുമക്കള്‍ ലിയ (എടത്തിപ്പറമ്പില്‍), റീനാ (കോലഞ്ചേരി). കൊച്ചുമക്കള്‍: സിയോണ്‍, ജസ്റ്റിന്‍, സച്ചിന്‍, ഓസ്റ്റിന്‍, സ്‌നേഹ, ഷോണ്‍, ക്രിസ്റ്റല്‍, റിയ. സംസ്കാരം പിന്നീട് ടെക്സാസിലെ ഓസ്റ്റിനില്‍ വച്ച് നടത്തപ്പെടും. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC