ചരമം

ജോർജ് എം. വർഗീസ്

ജീമോൻ ജോർജ് 2017-12-19 01:08:36pm

ഫിലഡൽഫിയ: ആലപ്പുഴ പള്ളിപാട് മധുരംകോട് വീട്ടിൽ ജോർജ് എം. വർഗീസ് (80) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോർജ്.

മക്കൾ : സണ്ണി, ജോയി, സാലി.

മരുമക്കൾ : മേഴ്സി , മോനി, സാം.
കൊച്ചുമക്കൾ : സ്റ്റെഫി, ഏയ്ഞ്ചല, ജയ്സൺ, ജസ്റ്റിൻ, സാംസൺ, സുമിത്ത്.

പൊതുദർശനം : ഡിസംബർ 20 ബുധനാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ.  7101 പെൻവേ സ്ട്രീറ്റ് ഫിലഡൽഫിയായിലുള്ള പി.സി.പി. ചർച്ചിൽ വ്യാഴം രാവിലെ 9.30 മുതൽ 11.30 വരെ പി.സി.പി ചർച്ചിൽ വച്ചുള്ള സംസ്കാര ശുശ്രൂഷകൾക്കുശേഷം റോസ് ടെയിൽ മെമ്മോറിയൽ പാർക്ക്, 3850 റിച്ച് ലൂ റോസ് പെനൻസേലത്ത്  വച്ച് സംസ്കാരം നടത്തപ്പെടുന്നു.