ചരമം

ഫിലിപ്പ് മണലേൽ

മാർട്ടിൻ വിലങ്ങോലിൽ 2017-12-23 01:48:58pm

ഡാളസ് : കടുത്തുരുത്തി മണലേൽ ഫിലിപ്പ് ചാക്കോ  (പാപ്പച്ചൻ, 78)  ഡാലസിൽ നിര്യാതനായി. സംസ്കാരം പിന്നീട്. 
ഭാര്യ : ഏലിയാമ്മ ഫിലിപ്പ്, മറ്റക്കര ചിറക്കൽ കുടുംബാംഗം.

മക്കൾ:  ബോസ് ഫിലിപ്പ് (ഡാളസ്) , ബോബി ഫിലിപ്പ് (ഡിട്രോയിറ്റ്‌), ബിന്ദു ഡെക്സ്റ്റർ (ഡാളസ്) 
മരുമക്കൾ : ജാസ്മിൻ ബോസ് , അനിത ബോബി ,  ഡെക്സ്റ്റർ  ഫെരേര.

കൂടുതൽ വിവരങ്ങൾക്ക്: ബോസ് ഫിലിപ്പ് : 224 616 2672, ഡെക്സ്റ്റർ  ഫെരേര: 972 768 4652


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN