ചരമം

തോമസ് ടൈറ്റസ്

2017-12-30 08:17:04am

ഡാളസ് : റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോൻ - 86 വയസ്സ് ) നിര്യാതനായി. റാന്നി കുറ്റിയിൽ കുടുംബാംഗം മോളിയാണ് പരേതന്റെ ഭാര്യ.     

ശവസംസ്കാര ശുശ്രൂഷകൾ ജനുവരി 3 നു ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതാണ്.

മക്കൾ: ടൈറ്റസ് ആന്താര്യത്ത് (ഡാളസ്) മാത്യൂസ്  ആന്താര്യത്ത് (ദുബായ്) ജോർജിൻ ആന്താര്യത്ത് (ദുബായ് ) ഷൈനി (കുമ്പനാട്)

മരുമക്കൾ : ആഷാ (ഡാളസ്) ലിനി (ദുബായ്) ഷീജ (ദുബായ്) എബി കരിമാലേത്ത് 

കൊച്ചുമക്കൾ : റോഷൻ,റിമ്പൂ, രൂത്ത്, റിബെക്ക, റെനീറ്റ

കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക;
713 732 7371 (ഡാളസ്)
9947119859 (ഇന്ത്യ)   


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN