ചരമം

ലിസി ഡേവിഡ്

ജീമോൻ റാന്നി 2017-12-31 04:29:04am

ഹൂസ്റ്റൺ:  ഷുഗർലാൻഡിൽ ദീർഘവർങ്ങളായി     താമസിക്കുന്ന കൊല്ലം മുഖത്തല പനങ്ങോട്ടു ഡേവിഡ് ലൂക്കോസിന്റെ ഭാര്യ ലിസി ഡേവിഡ് (56 ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത തുമ്പമൺ തച്ചിറത്തു പരേതരായ ടി.ടി. കോശിയുടെയും മറിയാമ്മ കോശിയുടെയും മകളാണ്. 

ഹൂസ്റ്റൺ സെൻറ് ലൂക്ക് ഹോസ്‌പിറ്റലിൽ 29 വർഷമായി റെജിസ്റെർഡ് നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു. 

മക്കൾ: ഷെർലിൻ, ഷോബിൻ 

പൊതുദർശനം (Wake Service)  ജനുവരി 4 നു വ്യാഴാഴ്ച  വൈകുന്നേരം 5 മുതൽ 9 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് ( 5810, Almeda Genoa Road, Houston, Texas 77048) നടത്തപെടുന്നതാണ്.     
  
സംസ്കാര ശുശ്രൂഷാകൾ  ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ  ജനുവരി 5 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും തുടർന്ന് പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ ( 1310. N Main St, Pearland, TX 77581) മൃതദേഹം  സംസ്‌കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 832-302-1646   


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC