ചരമം

ജോസ് കുട്ടംപേരൂര്‍

ഷോളി കുമ്പിളുവേലി 2018-01-03 12:17:21pm

ന്യുയോർക്ക്: ചങ്ങനാശ്ശേരി കുട്ടംപേരൂർ ഫ്രാൻസിസിന്റെ മകൻ ജോസ് ഫ്രാൻസിസ് കുട്ടംപേരൂർ (58) യോങ്കേഴ്സിൽ നിര്യാതനായി. ഭാര്യ: റീത്താ ഉഴവൂർ പുതുപറമ്പിൽ കുടുംബാംഗം. മക്കൾ : ഡോ. ഫ്രാൻസിസ്, ജോസഫ്. സഹോദരങ്ങൾ: ഡോ. റോസിലിൻ (യുകെ), മെർലിൻ വർഗീസ് പായിപ്പാട്. Wake Service : Wednesday, 3rd Jan, 6pm to 9pm, Flynn memorial Home, 1652 Central Park Ave, Yonkers-10710

സംസ്കാര ശുശ്രൂഷകൾ  വെള്ളിയാഴ്ച (ജനുവരി 5) രാവിലെ 9 മണിക്ക് ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ (810E, 221st  Bronx) ദേവാലയത്തിൽ ആരംഭിച്ച് വൈറ്റ് പ്ലെയിൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ (575 Hillside Ave white plains) നടക്കും.