ചരമം

തോമസ് സ്കറിയ

2018-01-04 04:51:09am

ഫിലഡല്‍ഫിയ: ഡെലയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവും കണ്ടനാട് കിഴുമുറി വട്ടവേലില്‍ കുടുംബാഗവുമായ തോമസ് സ്കറിയ (76) നിര്യാതനായി. ശവസംസ്ക്കാരം ജനുവരി ആറാം തീയതി ശനിയാഴ്ച്ച സ്പ്രിങ്ഫീല്‍ഡിലുള്ള സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് സെമിത്തേരിയില്‍ നടത്തപ്പെടുന്നതായിരിക്കും.

പൊതുദര്‍ശനം ജനുവരി അഞ്ചാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30 -8.30 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (4400 State Road, Drexel Hill, PA 19026)

ഫ്യൂണറല്‍ സര്‍വീസ് (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍
(4400 State Road, Drexel Hill, PA 19026)

ജനുവരി ആറാം തീയതി ശനിയാഴ്ച രാവിലെ 9.00 -10.30, തുടര്‍ന്ന് ശവസംസ്ക്കാരം സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് സെമിത്തേരിയില്‍ (1600 S Sproul Road, Springfield, PA 19064)

ഭാര്യ: ചിന്നമ്മ സ്ക്കറിയ, മക്കള്‍: ജിന്‍സ് സക്‌റിയ, ജെസി സ്കറിയ, ജസ്റ്റിന്‍ സ്ക്കറിയ.

തോമസ് തൊമ്മന്‍ (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയം മുന്‍ ട്രസ്റ്റി ) സഹോദരനും, റോയി സ്കറിയ ഭാര്യാസഹോദരനും ആണ്.