ചരമം

മേരി വടക്കേല്‍

2018-01-08 04:18:32am

ന്യൂയോര്‍ക്ക്: പരേതനായ ജോസ് വടക്കേലിന്റെ ഭാര്യ മേരി വടക്കേല്‍ (76) നിര്യാതയായി. കഴിഞ്ഞ 42 വര്‍ഷമായി ന്യൂറോഷലില്‍ സ്ഥിരതാമസമായിരുന്നു.

മക്കള്‍: ക്രിസ്സി നെല്‍സണ്‍, ട്രേസി ബിലാല്‍, ജാമി വടക്കേല്‍.

തൊടുപുഴ തെന്നത്തൂര്‍ പരേതരായ തെള്ളിയാങ്കല്‍ മാത്യു- റോസ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: ലിസ്സി കട്ടയ്ക്കകത്ത് (മൂവാറ്റുപഴ), ശാന്ത തോമസ് (മുംബൈ), മാത്യു, ജോഷി, ജയിംസ് (ന്യൂയോര്‍ക്ക്), പരേതരായ ലില്ലി മാത്യു (തൊടുപുഴ), ഗ്രേസി മത്തായി (മുംബൈ).

പൊതുദര്‍ശനം ജനുവരി 11-നു വ്യാഴാഴ്ച വൈകിട്ട് 4.30 മുതല്‍ 9 വരെ ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോമില്‍ (Lloyd Maxcy Funeral Home, 16 Sheal PL, New Rochlle, NY 10801 ).

സംസ്കാര ശുശ്രൂഷ ജനുവരി 12-നു വെള്ളിയാഴ്ച 10.30-നു ന്യൂറോഷലിലെ ബ്ലസ്ഡ് സാക്രമെന്റോ ചര്‍ച്ചില്‍ (15 Shea Place, New Rochelle, NY 10801). തുടര്‍ന്ന് സംസ്കാരം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Ave, White Plains, NY 10703). 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC