ചരമം

ചാക്കോ അച്ചേട്ട്

ജോയിച്ചന്‍ പുതുക്കുളം 2018-01-08 04:19:37am

ഷിക്കാഗോ: ചാക്കോ മാത്യു അച്ചേട്ട് (87) ജനുവരി ഏഴിനു ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: മേരി ചിറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഗ്രേസ് കണ്ണൂക്കാടന്‍, സാലി ഡാനിയേല്‍ അലുവില്ല, മാത്യു അച്ചേട്ട്, ലൈല തോമസ് വെങ്ങച്ചുവട്ടില്‍, സാബു അച്ചേട്ട്, മനോജ് അച്ചേട്ട്.

മരുമക്കള്‍: പൈലപ്പന്‍ കണ്ണൂക്കാടന്‍, ജെയ്‌സണ്‍ ഡാനിയേല്‍ അലുവില, മനോരമ ചിറയില്‍, ബേസില്‍ തോമസ് വെങ്ങച്ചുവട്ടില്‍, സോമി പാലക്കുന്നേല്‍, റിറ്റി പുതുശേരില്‍.

ജനുവരി 9-നു ചൊവ്വാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടത്തപ്പെടും. ജനുവരി പത്തിന് ബുധനാഴ്ച രാവിലെ 10 മണിക്ക് നൈല്‍സിലുള്ള സെന്റ് ഐസക് കാത്തലിക് പള്ളിയില്‍ വച്ചു നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു അച്ചേട്ട് (847 687 5100), മനോജ് അച്ചേട്ട് (224 522 2470). 


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN