ചരമം

ശോശാമ്മ ഇടിക്കുള

ജോയിച്ചന്‍ പുതുക്കുളം 2018-01-18 03:48:28am

ന്യൂജേഴ്‌സി: പ്രക്കാനം മുട്ടാണിയില്‍ പരേതനായ റവ.ഡോ. എം.ഇ. ഇടിക്കുള കോര്‍എപ്പിസ്‌കോപ്പയുടെ ഭാര്യ ശോശാമ്മ ഇടിക്കുള (84) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. അടൂര്‍ വടക്കേടത്ത് തോട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: സാജി, സേബു.
മരുമക്കള്‍: ജറി, ലോറി.
ചെറുമക്കള്‍: സാമുവേല്‍, അലീസിയ, സാമന്ത.

പൊതുദര്‍ശനം ജനുവരി 19-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍. (Park Funeral Chappel, 2175 Jericho Turnpike, Garden city Park, NY 11040.).

സംസ്കാര ശുശ്രൂഷകള്‍ ജനുവരി 20-നു ശനിയാഴ്ച അഭിവന്ദ്യ നിക്കോളാസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ രാവിലെ 8 മുതല്‍ 10.30 വരെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. Gregorios Orthodox Church 175 Cherry Ln, Floral Park, NY 11001 ). തുടര്‍ന്ന് സംസ്കാരം 11 മണിക്ക് ഓള്‍ സെയിന്റ്‌സ് (All Saints Cemetry, 855 Middle Neck Rd, Great Neck, NY 11024) സെമിത്തേരിയിലും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മാത്യു വര്‍ഗീസ് (734 634 6616), വര്‍ഗീസ് രാജന്‍ (516 775 8174), ഈപ്പന്‍ ചാക്കോ (516 849 2832).

രാജന്‍ ഡിട്രോയിറ്റ് അറിയിച്ചതാണിത്.