ചരമം

മറിയാമ്മ കുരുവിള

ജീമോൻ റാന്നി 2018-01-18 05:53:18pm

ഹൂസ്റ്റൺ: എറണാകുളം പാണാരതുണ്ടിൽ ഇടിക്കുള കുരുവിളയുടെ ഭാര്യ  മറിയാമ്മ കുരുവിള (ശാന്തമ്മ - 68 വയസ്) ഹൂസ്റ്റനിൽ  നിര്യാതയായി. പരേത കൊഴുവല്ലൂർ കീരിക്കാട്ടു കുടുംബാംഗമാണ്.

മക്കൾ: ജിക്കി സഞ്ജയ് കുരുവിള (കുവൈറ്റ്) ജെറ്റി ആൻ ജോൺ (കുവൈറ്റ്)  ജയാ സ്വീറ്റി കുരുവിള (ഹൂസ്റ്റൺ)

മരുമക്കൾ: ആനി (കുവൈറ്റ്) ഷോബി (കുവൈറ്റ്) , ഷിജു വർഗീസ് (ഹൂസ്റ്റൺ) 

കൊച്ചുമക്കൾ: ടിയാ, ഏഞ്ചല, രൂത്,ജോയൽ,എസ്ഥേർ, ഡാനിയേൽ, ലിയാ.   

സഹോദരങ്ങൾ:  അച്ചാമ്മ മാത്യു (കുഞ്ഞുമോൾ), അന്നമ്മ ജെയിംസ് (ലില്ലിക്കുട്ടി), കോരുതു ഉമ്മൻ കീരിക്കാട്ട്, തോമസ് ഉമ്മൻ കീരിക്കാട്ട്, മാത്യു ഉമ്മൻ കീരിക്കാട്ട്, മേഴ്‌സി ബിനോയ് ജോർജ്, ജെസ്സി എബ്രഹാം വാലയിൽ (എല്ലാവരും ഹൂസ്റ്റൺ)
  

പൊതുദർശനം: ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ  9 വരെ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477)   

സംസ്കാര ശുശ്രൂഷകൾ: ജനുവരി 20 നു ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ ആരംഭിക്കുന്നതും  
തുടർന്ന് സംസ്കാരം ഫോറെസ്റ്റ് പാർക്ക് സെമിത്തേരിയിൽ വച്ച്  (Forest Park Funeral Home, 12800 Westheimer Rd, Houston,TX 77077) നടത്തപെടുന്നതുമാണ്.

കൂടുതൽ  വിവരങ്ങൾക്ക്:

ഷിജു വർഗീസ് -   832 270 7130
ജെയിംസ് ജോസഫ് - 281 788 4546