ചരമം

ഏലിയാസ് മാര്‍ക്കോസ്

പി. പി. ചെറിയാൻ 2018-01-22 03:36:56am

ഡാളസ് :ഡാളസ് കേരള  അസോസിയേഷൻ ആദ്യകാല പ്രവത്തകനും , ഡാളസ് കേരള ലിറ്റററി സൊസൈറ്റി മെമ്പറും ,ഡാളസിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും . ജയ്ഹിന്ദ് വാര്‍ത്തയുടെ റിജിയണല്‍ ഡയറക്ടറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) അംഗവുമായിരുന്ന  ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി. .പോത്താനിക്കാട്  പരേതരായ മഠത്തിക്കുടിയിൽ മാർക്കോസിന്റെയും കുഞ്ഞമ്മയുടെയും മകനാണ്.സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ്  സിറിയൻ ഓർത്തഡോൿസ് , കാരോൾട്ടൻ (ഡാളസ് )ചർച്ച അംഗമാണ്

നവംബര് അവസാന വാരമാണ് കേരളത്തിലേക്ക് ചികിത്സക്കായി പോയത്. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജനുവരി 22 ഞയാറാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു  . സംസ്‌കാരം ജനുവരി 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് പോത്താനിക്കാട് ആയംകര സെന്റ് ജോര്‍ജ് ബഥേല്‍ പള്ളിയില്‍.

ഭാര്യ:  പരേതയായ പെണ്ണമ്മ ഏലിയാസ്. 
മക്കള്‍:        അരുണ്‍ മാര്‍ക്കോസ്,(ഡാളസ്) 
                        സിന്ധ്യ വര്‍ഗീസ്.(ഡാളസ്)
മരുമക്കള്‍: ബെറ്റിപോള്‍, ലെസ്ലി വര്‍ഗീസ്. 
കൊച്ചുമക്കള്‍: ചെല്‍സി, ആര്യ, ഏവ.  

കൂടുതല്‍ വിവരങ്ങള്‍ക്ക്: (പോള്‍-കേരള:  9447821996 , ജൂബി-യുഎസ്എ: 7472168210


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC