ചരമം

കെ.ഇടിക്കുള

ജീമോൻ റാന്നി 2018-01-23 10:08:39am

ഹൂസ്റ്റൺ : പത്തനാപുരം ചാച്ചിപുന്ന കുന്നിത്തറയിൽ വീട്ടിൽ കെ. ഇടിക്കുള   (93) നിര്യാതനായി. പരേതന്റെ ഭാര്യ ഏലിയാമ്മ ഇടിക്കുള.      

മക്കൾ : ഏലിയാമ്മ ജോർജ് (ഹൂസ്റ്റൺ) ,പരേതയായ   ലീലാമ്മ മാത്യൂസ്,  എബ്രഹാം ഇടിക്കുള, വര്ഗീസ് ഇടിക്കുള, തോമസ് ഇടിക്കുള ( മോനി ), ഷാജിമോൻ ഇടിക്കുള ( എല്ലാവരും ഹൂസ്റ്റൺ)

മരുമക്കൾ: ജോസഫ് ജോർജ് (ഹൂസ്റ്റൺ) മാത്യൂസ് വി (ബാംഗ്ലൂർ) സൂസി എബ്രഹാം, മേഴ്‌സി വർഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോൻ  ( എല്ലാവരും ഹൂസ്റ്റൺ)

സംസ്‌കാര ശുശ്രൂഷകൾ ജനുവരി 27 നു ശനിയാഴ്ച രാവിലെ  11 മണിക്ക് ചാച്ചിപുന്ന ശാലേം മാർതോമ്മാ  ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്ന് മൃതദേഹം ശാലേം മാർതോമ്മാ ദേവാലയ സെമിത്തേരിയിൽ  സംസ്കരിക്കുന്നതുമാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക;
മോനി - 713 870 2151    
 9846853155 (ഇന്ത്യ) 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC