ചരമം

മറിയാമ്മ മാത്യു

ജീമോൻ റാന്നി 2018-02-12 01:13:10pm

ന്യൂയോർക്ക് : മാവേലിക്കര ചാരുംമൂട് പറമ്പിൽ പരേതനായ ചെറിയാൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കൽ കുടുംബാംഗമാണ്. 

മക്കൾ: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോർക്ക്), പരേതനായ ചെറിയാൻ മാത്യു, 

മരുമക്കൾ: ഏലിയാമ്മ ചെറിയാൻ , സൂസമ്മ തോമസ്, കുഞ്ഞൂഞ്ഞമ്മ ജെയിംസ്, ഡെയ്‌സി മാത്യു, തോമസ് തോണ്ടലിൽ, അജു അലക്സാണ്ടർ (എല്ലാവരും ന്യൂയോർക്ക്) 

പൊതുദർശനം: ഫെബ്രുവരി 16 നു വെള്ളിയാഴ്ച വൈകുന്നേരം  6- 9  വരെ :  
St. Vincent de Paul Malankara Catholic Cathedral, Elmont
500 De Paul street, 11003 Elmont, NY

സംസ്കാര ശുശ്രുഷകൾ ഫെബ്രുവരി 17 നു ശനിയാഴ്ച രാവിലെ 9 മണിക്ക് St. Vincent de Paul Malankara Catholic  Cathedral ൽ  ആരംഭിക്കും. 
തുടർന്ന് സംസ്കാരം Mount St.Mary Cemetry യിൽ (172-00 Booth Memorial Ave, Flushing, NY 11365) നടത്തപെടുന്നതുമാണ്. 

മലങ്കര കത്തോലിക്ക യു.എസ്.എ & കാനഡ രൂപത ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ്  ശുശ്രുഷകൾക്കു നേത്രത്വം നൽകും.         
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ബോബി  - 516 358 0264
തോമസ്  -  516 735 0454  


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC